Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ത​പ്ര​ഭാ​ഷ​ണ​വും...

മ​ത​പ്ര​ഭാ​ഷ​ണ​വും ദു​ആ മ​ജ്‌​ലി​സും ന​ട​ത്തി

text_fields
bookmark_border
മ​ത​പ്ര​ഭാ​ഷ​ണ​വും ദു​ആ മ​ജ്‌​ലി​സും ന​ട​ത്തി
cancel

ഫു​ജൈ​റ: കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ന​ട​ന്ന ശ​രി​അ​ത്ത് സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഫു​ജൈ​റ കെ.​എം.​സി.​സി യി​ൽ കാ​സ​ർ​കോ​ട് ജി​ല്ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ക​മ്മ​റ്റി ന​ട​ത്തി​യ മ​ത​പ്ര​ഭാ​ഷ​ണ​വും ദു​ആ മ​ജ്‌​ലി​സും ശ്ര​ദ്ധേ​യ​മാ​യി. ന​വം​ബ​ർ ര​ണ്ടി​ന് ഫു​ജൈ​റ​യി​ൽ ന​ട​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​െ​ൻ​റ പ്ര​ച​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​എം.​സി.​സി. സം​സ്​​ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​ബാ​റ​ക് കോ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കാ​സ​ർ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ണ്ട് ഉ​നൈ​സ് ച​ന്ദേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ത്തീ​ഫ് ഫൈ​സി ബാ​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മ​ൻ​സൂ​ർ മു​റ​ബ്ബ ഖി​റാ​അ​ത്തും നി​ർ​വ്വ​ഹി​ച്ചു. എ​സ്.​വൈ.​എ​സ് സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി.​കെ. പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ശൈ​ഖ് സാ​യി​ദ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​െ​ൻ​റ പ്ര​ചാ​ര​ണ​ത്തി​ന് കെ.​എം.​സി.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​റാ​ജ് വി.​എം നേ​തൃ​ത്വം ന​ൽ​കി. ശാ​ക്കി​ർ ഹു​സൈ​ൻ ഹു​ദ​വി (സെ​ക്ര​ട്ട​റി മ​ദ്റ​സ​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ), ഇ​ബ്രാ​ഹിം ആ​ല​മ്പാ​ടി (നാ​ഷ​ണ​ൽ പ്ര​തി​നി​ധി കാ​സ​ർ​കോ​ട് ജി​ല്ല), മു​ഹ​മ്മ​ദ​ലി ആ​യ​ഞ്ചേ​രി (സെ​ക്ര​ട്ട​റി കെ.​എം.​സി.​സി), യാ​സീ​ൻ മ​ന്നാ​നി (പ്ര​സി​ഡ​ണ്ട് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​യ്യൂ​ബ് സാ​ഹി​ബ്,ന​സീ​ർ ച​ന്ദേ​ര ,സാ​ദി​ഖ​ലി റ​ഹ്മാ​നി, ഷെ​രീ​ഫ് ഹു​ദ​വി, ആ​ഷി​ക് സൈ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ ബാ​യാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജു​റൈ​ജ് ച​ന്ദേ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsspeech duha majlis
News Summary - speech duha majlis-uae-uae news
Next Story