Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഴ​ക്കു​വേ​ണ്ടി...

മ​ഴ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന ഇ​ന്ന്

text_fields
bookmark_border
മ​ഴ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന ഇ​ന്ന്
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ നെ​ഹ്യാ​െൻറ ആ​ഹ്വാ​ന പ്ര​കാ​രം വെ​ള്ളി​യാ​ഴ്​​ച, രാ​ജ്യ​ത്ത് മ​ഴ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന ന​ട​ത്തും. യു.​എ.​ഇ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും 'ഇ​സ്​​തി​സ്​​കാ​അ്​ ന​മ​സ്​​​കാ​രം'​ന​ട​ക്കും. രാ​ജ്യ​ത്ത് മു​ൻ വ​ര്‍ഷ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചി​രു​ന്നു.

പ​ള്ളി​ക​ളി​ലെ പ്രാ​ര്‍ഥ​ന സ​മ​യം

അ​ബൂ​ദ​ബി: ഉ​ച്ചക്ക്​ 12.00

ദു​ബൈ: രാ​വി​ലെ 11.56

​ഷാ​ര്‍ജ: രാ​വി​ലെ 11.55

​അ​ജ്​​മാ​ന്‍: രാ​വി​ലെ 11.54

​ഉ​മ്മു​ല്‍ ഖു​വൈ​ന്‍: രാ​വി​ലെ 11.54

​റാ​സ​ല്‍ഖൈ​മ: 11.53

​ഫു​ജൈ​റ: 11.51

​ഖോ​ര്‍ഫ​ക്ക​ന്‍: രാ​വി​ലെ 11.51

​അ​ല്‍ ഐ​ന്‍: രാ​വി​ലെ 11.54

​അ​ല്‍ ദ​ഫ്ര: ഉ​ച്ചക്ക്​ 12.02

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainprayerprayer for rain
News Summary - Special prayer for rain today
Next Story