Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​ക്ക്​ 41...

യു.​എ.​ഇ​ക്ക്​ 41 സ്വ​ർ​ണ​മ​ട​ക്കം 126 മെ​ഡ​ൽ

text_fields
bookmark_border
യു.​എ.​ഇ​ക്ക്​ 41 സ്വ​ർ​ണ​മ​ട​ക്കം 126 മെ​ഡ​ൽ
cancel
camera_alt????? ??? ???? (????? ??????????)
അ​ബൂ​ദ​ബി: സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ​ക്ക്​ 126 മെ​ഡ​ൽ. 41 സ്വ​ർ​ണ​വും 37 വെ​ള്ളി​യും 48 വെ​ങ്ക​ല​വു​മാ​ണ്​ യു.​എ.​ഇ നേ​ടി​യ​ത്. ആ​ദ്യ പ​ത്ത്​ സ്​​ഥാ​ന​ങ്ങ​ളി​ൽ യു.​എ.​ഇ​യു​ണ്ട്.
തി​ങ്ക​ളാ​ഴ്​​ച 2 5 മീ​റ്റ​ർ ബ്രെ​സ്​​റ്റ്​ സ്​​ട്രോ​ക്ക്​ നീ​ന്ത​ലി​ൽ ഉ​മ​ർ അ​ൽ ഷ​മി സ്വ​ർ​ണം നേ​ടി. 28.20 സെ​ക്ക​ൻ​റി​ലാ​ണ്​ താ​രം ഫി​നി​ഷ്​ ചെ​യ്​​ത​ത്. ഇ​തോ​ടെ നീ​ന്ത​ലി​ൽ യു.​എ.​ഇ​ക്ക്​ മൂ​ന്ന്​ സ്വ​ർ​ണ​മ​ട​ക്കം എ​ട്ട്​ മെ​ഡ​ലാ​യി. മൂ​ന്ന്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​ണ്​ മ​റ്റു മെ​ഡ​ലു​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsSpecial Olympics
News Summary - Special Olympics, UAE news
Next Story