Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right50 സ്വ​ർ​ണം; ഇ​ന്ത്യ​ൻ...

50 സ്വ​ർ​ണം; ഇ​ന്ത്യ​ൻ മു​ന്നേ​റ്റം തു​ട​രു​ന്നു

text_fields
bookmark_border
50 സ്വ​ർ​ണം; ഇ​ന്ത്യ​ൻ മു​ന്നേ​റ്റം തു​ട​രു​ന്നു
cancel
camera_alt????????? ????????????? ?????? ????? ????????? ?????????? ???????
അ​ബൂ​ദ​ബി: സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ 50 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ 188 മെ​ഡ​ൽ ക​ര​സ്​​ഥ​മാ​ക്കി. സ്വ​ർ​ണ​ ത്തി​ന്​ പു​റ​മെ 63 വെ​ള്ളി​യും 75 വെ​ങ്ക​ല​വു​മാ​ണ്​ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ൽ, മെ ​ഡ​ൽ​നി​ല പ്ര​കാ​ര​മു​ള്ള സ്​​ഥാ​ന​ങ്ങ​ൾ സം​ഘാ​ട​ക സ​മി​തി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ല.
ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ക്കു​ന്ന​തെ​ന്ന്​ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ഭാ​ര​ത്​ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഡ​യ​റ​ക്​​ട​ർ വി​ക്​​ട​ർ ആ​ർ. വാ​സ്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. ഏ​ഴ്​ വ്യ​ക്​​തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഇ​ന്ത്യ ഇ​ത്ര​യും മെ​ഡ​ലു​ക​ൾ ക​ര​സ്​​ഥ​മാ​ക്കി​യ​ത്. അ​ക്വാ​ട്ടി​ക്​​സ്, അ​ത്​​ല​റ്റി​ക്​​സ്, സൈ​ക്ലി​ങ്, ജു​ഡോ, ഭ​ാ​േ​രാ​ദ്വ​ഹ​നം, റോ​ള​ർ സ്​​കേ​റ്റി​ങ്, ടേ​ബ്​​ൾ ടെ​ന്നീ​സ്​ എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ​ട്ടി​ക നി​റ​ച്ച​ത്. മ​ല​യാ​ളി​ക​ളാ​യ ആ​ര്യ, എ. ​രാ​ഹു​ൽ, അ​പ്​​ലോ​ണി​യ എ​ന്നി​വ​രും ഇ​ന്ത്യ​ക്ക്​ ​വേ​ണ്ടി മെ​ഡ​ൽ നേ​ടി. 100, 200 മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ ​ആ​ര്യ വെ​ള്ളി നേ​ടി​യ​പ്പോ​ൾ രാ​ഹു​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ര​ണ്ടും അ​പ്​​ലോ​ണി​യ സൈ​ക്ലി​ങ്ങി​ൽ ഒ​ന്നും വെ​ങ്ക​ലം ക​ര​സ്​​ഥ​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsSpecial Olympics
News Summary - Special Olympics Indian medal, UAE news
Next Story