Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​പെ​ഷ​ൽ...

സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​: ഒാ​രോ വേ​ദി​യി​ലെ​യും മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​: ഒാ​രോ വേ​ദി​യി​ലെ​യും  മ​ത്സ​ര​ങ്ങ​ൾ
cancel

അ​ബൂ​ദ​ബി: സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ വേ​ൾ​ഡ്​ ഗെ​യിം​സി​ന്​ അ​ബൂ​ദ​ബി​യി​ൽ ഏ​ഴും ദു​ബൈ​യി​ൽ ര​ണ്ടും വേ ​ദി​ക​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇൗ ​വേ​ദി​ക​ളി​ൽ 190ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 7500ഒാ​ളം കാ ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. മൊ​ത്തം 24 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.​ മ​ത്സ​ര​ത്തി​െ​ൻ​റ സ​മ്പൂ​ർ​ണ ഷെ​ഡ്യൂ​ൾ ‘വേ​ൾ​ഡ്​ ഗെ​യിം​സ്​ അ​ബൂ​ദ​ബി’ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭി​ക്കും. ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്നും ആ​പ്​ സ്​​റ്റോ​റി​ൽ​നി​ന്നും ഇൗ ​ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

www.meetthedetermined.com വെ​ബ്​​ൈ​സ​റ്റി​ലും ഷെ​ഡ്യൂ​ൾ ല​ഭി​ക്കും. വേ​ദി​ക​ളും കാ​യി​ക ഇ​ന​ങ്ങ​ളും:സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി: ഉ​ദ്​​ഘാ​ട​ന^​സ​മാ​പ​ന ച​ട​ങ്ങ്, ഫു​ട്​​ബാ​ൾ, ടെ​ന്നീ​സ്, ബൗ​ളി​ങ്.അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ​ൻ​റ​ർ: ബാ​സ്​​ക​റ്റ്​ ​ബാ​ൾ, ടേ​ബി​ൾ ടെ​ന്നീ​സ്, ജിം​നാ​സ്​​റ്റി​ക്​​സ്, ഭാ​രോ​ദ്വ​ഹ​നം, റോ​ള​ർ സ്​​കേ​റ്റി​ങ്​ ഉ​ൾ​പ്പെ​ടെ 11 ഇ​ന​ങ്ങ​ൾ അ​ൽ ഫോ​ർ​സാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​സോ​ർ​ട്ട്: അ​ശ്വാ​ഭ്യാ​സം കോ​ർ​ണീ​ഷ്​ ബീ​ച്ച്​: ബീ​ച്ച്​ വോ​ളി​ബാ​ൾ. യാ​സ്​ ലി​ങ്ക്​ ഗോ​ൾ​ഫ്​ ക്ല​ബ്​: ഗോ​ൾ​ഫ്. യാ​സ്​ മ​റീ​ന സ​ർ​ക്യൂ​ട്ട്​: സൈ​ക്ലി​ങ്. അ​ബൂ​ദ​ബി സെ​യ്​​ലി​ങ്​ ആ​ൻ​ഡ്​ യാ​ച്ച്​ ക്ല​ബ്​: ക​യാ​കി​ങ്, സെ​യ്​​ലി​ങ്. ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഡി​യം: അ​ത്​​ല​റ്റി​ക്​​സ്​
ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്​: അ​ക്വാ​ട്ടി​ക്​​സ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsspecial olimpics
News Summary - special olimpics-uae-gulf news
Next Story