Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​പേ​സ്​...

സ്​​പേ​സ്​ കോ​ൺ​ഫ​റ​ൻ​സ്​: ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
സ്​​പേ​സ്​ കോ​ൺ​ഫ​റ​ൻ​സ്​: ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി
cancel
ദു​ബൈ: നാ​ലാ​മ​ത്​ യ​ങ്​ പ്ര​ഫ​ഷ​ന​ൽ​സ്​ ഇ​ൻ സ്​​പേ​സ്​ കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള (വൈ.​പി.​എ​സ്) ര​ജി​സ്​​ട ്രേ​ഷ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം (എം.​ബി.​ആ​ർ.​എ​സ്.​സി) ആ​രം​ഭി​ച്ചു. ന​വം​ബ​ർ നാ​ല്​ മു​ത​ൽ ആ​റ്​ വ​രെ ദു​ൈ​ബ അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ^​എ​ക്​​സി​ബി​ഷ​ൻ സെ​ൻ​റ​റി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക. ഒ​രു അ​റ​ബ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ വൈ.​പി.​എ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശാ​സ്​​ത്ര​ജ്ഞ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ പ്ര​ഗ​ത്​​ഭ​ർ എ​ന്നി​വ​രെ ഒ​ന്നി​ച്ച്​ കൊ​ണ്ടു​വ​രാ​നും ന​വീ​ന ബ​ഹി​ര​കാ​ശ സാ​േ​ങ്ക​തി​വി​ദ്യ​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഇ​ല​ക്​​ട്രി​ക്ക​ൽ^​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​ർ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ആ​രം​ഭി​ച്ച​താ​ണ്​ വൈ.​പി.​എ​സ്. മൂ​ന്നാ​മ​ത്​ വൈ.​പി.​എ​സ്​ സ്​​പെ​യി​നി​ലെ ബാ​ഴ്​​സ​ലോ​ണ​യി​ലാ​ണ്​ ന​ട​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsspace conference
News Summary - space conference-uae-uae news
Next Story