Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡെ​ലി​വ​റി...

ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്ക് സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്രം

text_fields
bookmark_border
ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്ക് സൗ​രോ​ര്‍ജ​ത്തി​ല്‍  പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്രം
cancel
camera_alt

അബൂദബിയിലെ ഡെലിവറി റൈഡർമാർ

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്ക് സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി അ​ബൂ​ദ​ബി. മേ​ഖ​ല​യി​ലാ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. ത​ലാ​ബ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി​യി​ലെ സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​ത്തി​ലെ ഗ​താ​ഗ​ത സു​ര​ക്ഷാ സാ​ങ്കേ​തി​ക ക​മ്മി​റ്റി ആ​രം​ഭി​ച്ച ‘നി​ങ്ങ​ളു​ടെ വേ​ന​ല്‍ക്കാ​ലം ഞ​ങ്ങ​ള്‍ക്കൊ​പ്പം’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ എ​മി​റേ​റ്റി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശീ​തീ​ക​രി​ച്ച ബ​സു​ക​ളും ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiSolar-powerrest areasdelivery drivers
News Summary - Solar-powered rest areas for delivery drivers in Abu Dhabi
Next Story