Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹിക പ്രവർത്തകൻ മാധവൻ പാടി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ കാസർകോട് പാടി സ്വദേശി മാധവൻ നായർ പാടി (62) ദുബൈ ആശുപത്രിയിൽ നിര്യാതനായി.
സി.പി.എം അനുകൂല സംഘടനയായ മാസ് ഷാർജ നേത്യ നിരയിൽ ദീർഘകാലമായി പ്രവർത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രസീത മാധവൻ. മക്കൾ: ശ്രേയ, ഉണ്ണി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

