Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസോ​ക്ക​ർ ലീ​ഗ് സീ​സ​ൺ...

സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 2:സി.​കെ ബ്ര​ദേ​ർ​സ് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 2:സി.​കെ ബ്ര​ദേ​ർ​സ് ചാ​മ്പ്യ​ന്മാ​ർ
cancel
Listen to this Article

ദു​ബൈ: പൂ​ത​പ്പാ​റ മ​ഹ​ൽ യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സോ​ക്ക​ർ ലീ​ഗ് ര​ണ്ടാം സീ​സ​ണി​ൽ സി.​കെ ബ്ര​ദേ​ർ​സ് ചാ​മ്പ്യ​ന്മാ​രാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഡി​ഫെ​ൻ​ഡേ​ഴ്സി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്.

പൂ​ത​പ്പാ​റ മ​ഹ​ല്ലി​ലെ ഏ​ഴു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ന് അ​ഫ്സ​ൽ ചെ​മ്പേ​ൻ, കെ.​പി. മു​ഹ​മ്മ​ദ്‌ സു​ഹൈ​ൽ, ടി.​പി ന​ഹാ​സ്, ശി​ർ​ഷാ​ദ്, തു​ഫൈ​ൽ, മു​ഹ​മ്മ​ദ്‌ അ​ൽ​ഷാ​ദ്, അ​ബ്ദു​ൽ മു​നീ​ർ, സ​ൻ​ഫീ​ർ, ഷ​ഫീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ഷ​ക്കീ​ർ, എം.​കെ.​പി ശാ​ഹി​ദ്, ഷ​ജീ​ബ്, കെ.​പി. സാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Soccer League Season 2: C.K. Brothers Champions
Next Story