Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസോപ്പും ടി.എഫ്.എമ്മും

സോപ്പും ടി.എഫ്.എമ്മും

text_fields
bookmark_border
hygine tips
cancel

സോപ്പി​െൻറ ഗുണനിലവാരം മനസിലാക്കാൻ ഉപകരിക്കുന്നതാണ്​ ടോട്ടൽ ഫാറ്റി മാറ്റർ (ടി.എഫ്​.എം). ഒരു മിനറൽ ആസിഡ്, സാധാരണയായി ഹൈഡ്രോക്ലോറിക് ആസിഡ് വിഭജിച്ചശേഷം സാമ്പിളിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ഫാറ്റി ദ്രവ്യത്തി​െൻറ ആകെ അളവാണു ടി.എഫ്​.എം. സോപ്പി​െൻറ ഗുണനിലവാരത്തിൽ പരിഗണിക്കേണ്ട ഏറ്റവും പ്രധാന ഘടകം അതി​െൻറ ടി.എഫ്​.എം ആണ്. സോപ്പിലെ ഉയർന്ന ടി.എഫ്​.എം അളവ്, അതി​െൻറ ഗുണനിലവാരം മികച്ചതാണ് എന്നു സൂചിപ്പിക്കുന്നു.

ബി.ഐ.എസ് അനുസരിച്ച്, ഗ്രേഡ് 1 സോപ്പുകളിൽ 76 ശതമാനം മിനിമം ടി.എഫ്.എം ഉണ്ടായിരിക്കണം. ഗ്രേഡ് രണ്ടിലും ഗ്രേഡ് മൂന്നിലും യഥാക്രമം 70 ശതമാനവും 60 ശതമാനവും ടി.എഫ്.എം ഉണ്ടായിരിക്കണം. മികച്ച ഗുണനിലവാരമുള്ള സോപ്പുകളുടെ ഉപയോഗം ആഗ്രഹിക്കുന്നവർക്ക്​ നല്ലൊരു റഫറൻസ് ആണ് ടി.എഫ്​.എം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soapEmarat beats
News Summary - Soap and TFM
Next Story