Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅങ്ങനെ...

അങ്ങനെ ഒമ്പതുവയസ്സുകാരൻ പൊലീസായി

text_fields
bookmark_border
അങ്ങനെ ഒമ്പതുവയസ്സുകാരൻ പൊലീസായി
cancel
camera_alt

ലൂ​കാ​സ്​ ലി ​ഷാ​വോ​സ്​ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ 

ദു​ബൈ: ദു​ബൈ ​െപാ​ലീ​സി​െൻറ ല​ക്ഷ്വ​റി കാ​ർ പ്ര​സി​ദ്ധ​മാ​ണ്. ഇ​തി​നു​ള്ളി​ൽ ക​യ​റി​​പ്പ​റ്റ​ണ​മെ​ന്നാ​യി​രു​ന​നു ഒ​മ്പ​തു​വ​യ​സ്സു​കാ​ര​ൻ ലു​കാ​സ്​ ലി ​ഷാ​വോ​സി​െൻറ ആ​​ഗ്ര​ഹം. മ​ക​െൻറ ആ​ഗ്ര​ഹം കേ​ട്ട പി​താ​വ്​ നേ​രെ വി​ളി​ച്ച​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്. പൊ​ലീ​സ്​ വീ​ട്ടി​ലെ​ത്തി എ​ന്നു​ മാ​ത്ര​മ​ല്ല, യൂ​നി​ഫോ​മും ന​ൽ​കി ന​ഗ​രം ചു​റ്റി​യ ശേ​ഷ​മാ​ണ്​ കു​ട്ടി​യെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ദു​ബൈ പൊ​ലീ​സ്​ ടൂ​റി​സം വി​ഭാ​ഗ​ത്തി​െൻറ​യും സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗ​ത്തി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ക​ളി​പ്പാ​ട്ട​വു​മാ​യാ​ണ്​ കു​ട്ടി​യെ കാ​ണാ​ൻ എ​ത്തി​യ​ത്. മ​ക​െൻറ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ച്ച പൊ​ലീ​സി​ന്​ ലു​കാ​സി​െൻറ മാ​താ​പി​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Ploice
Next Story