Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂ​ട​ൽ മ​ഞ്ഞ്​; ഡ​ൽ​ഹി...

മൂ​ട​ൽ മ​ഞ്ഞ്​; ഡ​ൽ​ഹി വി​മാ​ന​ങ്ങ​ൾ വൈ​കി

text_fields
bookmark_border
മൂ​ട​ൽ മ​ഞ്ഞ്​; ഡ​ൽ​ഹി വി​മാ​ന​ങ്ങ​ൾ വൈ​കി
cancel

ദു​ബൈ: ഡ​ൽ​ഹി​യി​​ലെ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ അ​ട​ക്കം വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കി.

ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​കേ​ണ്ട​തും വ​രു​ന്ന​തു​മാ​യ 20ല​ധി​കം വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ദു​ബൈ, ഷാ​ർ​ജ, ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ളെ​ല്ലാം വൈ​കി​യ​തി​ൽ ഉ​ൾ​പ്പെ​ടും. ഫ്ലൈ ​ദു​ബൈ, എ​യ​ർ ഇ​ന്ത്യ, ഗ​ൾ​ഫ് എ​യ​ർ, സ്പൈ​സ് ജെ​റ്റ്, ഇ​ൻ​ഡി​ഗോ, സൗ​ദി അ​റേ​ബ്യ എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ വി​മാ​ന​ങ്ങ​ളെ​യാ​ണ്​ ബാ​ധി​ച്ച​ത്. ത​ണു​പ്പ് ചൊ​വ്വാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ മൂ​ട​ൽ​മ​ഞ്ഞി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​മാ​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും വൈ​കി​യേ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnowdelayedDelhi flights
News Summary - Snow Delhi flights delayed
Next Story