Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ്നേ​ഹ​യാ​ത്ര’...

‘സ്നേ​ഹ​യാ​ത്ര’ തെ​ര​ഞ്ഞെ​ടു​പ്പ് ഡോ​ക്യു​മെ​ന്റ​റി പ്ര​കാ​ശ​നം

text_fields
bookmark_border

ദു​ബൈ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ‘സ്നേ​ഹ​യാ​ത്ര’ തെ​ര​ഞ്ഞെ​ടു​പ്പ് ഡോ​ക്യു​മെ​ന്റ​റി പ്ര​കാ​ശ​നം ദു​ബൈ ഫ്ലോ​റ ഗ്രീ​ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ പു​ളി​ക്ക​ൽ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ ഹാ​ജി, ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് കാ​ലൊ​ടി, ട്ര​ഷ​റ​ർ സി.​വി. അ​ഷ്റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് മു​ജീ​ബ് കൂ​ത്തു​മാ​ട​ൻ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ എ​റ​യ​സ്സ​ൻ, തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്സു ഇ​സ്മാ​യി​ൽ ഉ​ള്ളാ​ട്ട്, കോ​ട്ട​ക്ക​ൽ ക​രു​ത​ൽ ക​ൺ​വീ​ന​ർ ശാ​ക്കി​ർ ചെ​മ്മു​ക്ക​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി തൈ​ക്കാ​ട​ൻ, ഇ​ർ​ഷാ​ദ് കൈ​നി​ക്ക​ര, ഷി​ഹാ​ബ് ആ​മ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ന് സൈ​ജ​ൽ പാ​ല​പ്പു​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് വി​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E Newselection documentary
News Summary - 'Snehayatra' election documentary release
Next Story