Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നേ​ഹ വ​സ​ന്തം...

സ്നേ​ഹ വ​സ​ന്തം പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
സ്നേ​ഹ വ​സ​ന്തം പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

സ്നേ​ഹ​വ​സ​ന്തം പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ഹ്മ​ദ് സു​ലൈ​മാ​ൻ

ഹാ​ജി നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: യു.​എ.​ഇ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​ജ്‌​മാ​ൻ അ​ൽ ഹീ​ലി​യോ​യി​ൽ ഈ ​മാ​സം 21ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ​വ​സ​ന്തം കു​ടും​ബ സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ഹ്മ​ദ് സു​ലൈ​മാ​ൻ ഹാ​ജി നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ത്വ​യ്യി​ബ് ചേ​റ്റു​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ജ്‌​മാ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ൽ മ​ന​യ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബു പു​ന്ന​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster PublicationSharjah.
News Summary - Sneha Vasantham poster publication
Next Story