Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നേ​ഹ കൂ​ട്ടാ​യ്മ...

സ്നേ​ഹ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി​യെ ആ​ദ​രി​ക്കു​ന്നു
cancel
camera_alt

സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി​യെ

ആ​ദ​രി​ക്കു​ന്നു

ദു​ബൈ: ക​റാ​മ സെ​ന്‍റ​റി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കാ​ലി​ക്ക​റ്റ് പാ​ര​ഗ​ൺ റ​സ്റ്റാ​റ​ന്‍റ്​ പാ​ർ​ട്ടി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് ന​ൽ​കു​വാ​നും കേ​ര​ള​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ യൂ​സ​ഫ് പ​ഠാ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ രാ​ജീ​വ് മാ​വേ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നി​സാം, ഷെ​ബി​ൻ ലു​ലു, നൗ​ഷാ​ദ് ക​റി ച​ട്ടി, നൗ​ഫ​ൽ ജിം, ​സ​ലിം അ​ൽ അ​താ​ർ, പി.​കെ. അ​ശ്റ​ഫ്, അ​ബ്ദു​ൽ ക​രീം, സ​ലീം, ബി​ഷാ​ർ മി​ന്‍റ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 2023-24 കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു. ഗാ​ന​മേ​ള​യും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutconductedSneha kootaymaParragonEducation Scholarship
News Summary - Sneha Kootayma was conducted
Next Story