എസ്.എന്.ഡി.പി കലാ സാഹിത്യ മത്സരം സംഘടിപ്പിച്ചു
text_fieldsഗുരുദേവ കൃതികളെ ആസ്പദമാക്കി ഷാര്ജ എസ്.എന്.ഡി.പി യൂനിയന് സംഘടിപ്പിച്ച കലാ സാഹിത്യ മത്സരങ്ങളില് പങ്കെടുത്തവര്
ഷാര്ജ: അടുത്തമാസം യു.എ.ഇയില് സംഘടിപ്പിക്കുന്ന 14ാമത് ശിവഗിരി തീര്ഥാടനത്തോടനുബന്ധിച്ച് ഗുരുദേവ കൃതികളെ ആസ്പദമാക്കി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ച് ഷാര്ജ എസ്.എന്.ഡി.പി യൂനിയന്. ഷാര്ജ മുബാറക് സെന്റര് ഏഷ്യന് എംപയര് ഹാളില് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം എസ്.എന്.ഡി.പി യോഗം യു.എ.ഇ വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ് നിർവഹിച്ചു. ഷാര്ജ യൂനിയന് പ്രസിഡന്റ് വിജു ശ്രീധരന് അധ്യക്ഷത വഹിച്ചു. ജെ.ആര്.സി ബാബു, സിജു മംഗലശ്ശേരി, സജു സാംബന്, പ്രിയന്ദാസ്, സിബി ബൈജു, രാജി ജിജോ, അനിലാല് എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

