Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്​.എൻ.ഡി.പി യോഗം...

എസ്​.എൻ.ഡി.പി യോഗം ഓണമാമാങ്കം

text_fields
bookmark_border
എസ്​.എൻ.ഡി.പി യോഗം ഓണമാമാങ്കം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ ഡി- 15 ​ശാ​ഖ​യു​ടെ ഓ​ണാ​ഘോ​ഷം

ദു​ബൈ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ ഡി- 15 ​ശാ​ഖ​യു​ടെ ഓ​ണാ​ഘോ​ഷം 'ഓ​ണ​മാ​മാ​ങ്കം' സം​ഘ​ടി​പ്പി​ച്ചു. ശാ​ഖ പ്ര​സി​ഡ​ന്‍റ് ബി​ജു ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ഖ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജ​ൻ സ​ത്യ, അ​ൽ​ബൂ​സി ഷാ​ജി, ഉ​ഷ ശി​വ​ദാ​സ​ൻ, മി​നി ഷാ​ജി, ശീ​ത​ള ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും മീ​ഡി​യ ക​ൺ​വീ​ന​ർ സു​ധീ​ഷ് സു​ഗ​ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ശാ​ഖ​യി​ലെ പ്രാ​യ​മാ​യ അ​മ്മ​മാ​രെ​യും കോ​വി​ഡ്​ പോ​രാ​ളി​ക​ളാ​യ ശാ​ന്തി​നി, ദി​വ്യ, ടി​ഷ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. അ​നീ​ഷ്, ഷൈ​ജു, റ​ബി​ൻ, ബാ​ബു, ശ​ര​ത്ത്, ശ്രീ​കാ​ന്ത്, അ​മ​ൽ, അ​ഞ്ജു അ​നീ​ഷ്, ഹി​രോ​ഷ്​​ലാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationsndp
News Summary - sndp onam celebration
Next Story