Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​നാക്കോസ് ഓണം...

സ്​നാക്കോസ് ഓണം ആഘോഷിച്ചു

text_fields
bookmark_border
സ്​നാക്കോസ് ഓണം ആഘോഷിച്ചു
cancel
camera_alt

സ്​​നാ​ക്കോ​സ് ഓ​ണാ​ഘോ​ഷം

ദു​ബൈ: വ​ർ​ക്ക​ല ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ കോ​ള​ജ് അ​ലു​മ്​​നി കൂ​ട്ടാ​യ്​​മ​യാ​യ സ്​​നാ​കോ​സ് ഓ​ണം ആ​ഘോ​ഷി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. കൂ​ട്ടാ​യ്​​മ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്​​നാ​ക്കോ​സ് പ്ര​സി​ഡ​ൻ​റ്​ ടൈ​റ്റ്സ് ജോ​സ​ഫ് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ന​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രീ​ഷ് സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ ഷി​ബു മു​ഹ​മ്മ​ദ്‌, എ​ക്​​സി.​അം​ഗ​ങ്ങ​ളാ​യ ജ​യ​ല​ക്ഷ്​​മി, ഷാ​ബു സു​ൽ​ത്താ​ൻ, ഷി​ബു സ​ലാ​ഹു​ദ്ദീ​ൻ, മ​നു, ദി​നേ​ശ്, മാ​ർ​ഷ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaionam2021
News Summary - Snacks celebrated Onam
Next Story