'സ്നാക്കോസ്' ഓണപ്പൂവിളി 2022
text_fieldsവർക്കല എസ്.എൻ കോളജ് അലുമ്നി സംഘടിപ്പിച്ച സ്നാക്കോസ് ഓണപ്പൂവിളി 2022’ വർക്കല മുനിസിപ്പൽ ചെയർമാൻ എം. ലാജി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വർക്കല എസ്.എൻ കോളജ് അലുമ്നി 'സ്നാക്കോസ് ഓണപ്പൂവിളി 2022' സംഘടിപ്പിച്ചു. സ്നാക്കോസ് പ്രസിഡന്റ് ടൈറ്റസ് ജോസഫ് അധ്യക്ഷത വഹിച്ചു.
വർക്കല മുനിസിപ്പൽ ചെയർമാൻ എം. ലാജി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകരായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, നിസാർ സൈദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സ്നാക്കോസ് സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതവും ട്രഷറർ മാർഷൽ നന്ദിയും പറഞ്ഞു. ശാഹുൽ ഹമീദ്, ചാൾസ് പോൾ, വി.എസ്. ബിജു കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

