Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ കോളജ് പൂർവ വിദ്യാർഥി കുടുംബസംഗമം
text_fieldsbookmark_border
തൃശൂർ നാട്ടിക എസ്.എൻ കോളജ് അലുമ്നി അംഗങ്ങൾ
ദുബൈ: തൃശൂർ നാട്ടിക എസ്.എൻ കോളജ് 80-90 ഫ്രൻഡ്സ് ഗ്രൂപ്സ് ‘ഒളിമിന്നും ഓർമക്കാലം’ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ദുബൈ സ്വാഗത് റെസ്റ്റാറന്റിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നവാസ് അധ്യക്ഷതവഹിച്ചു. സാജൻ സ്വാഗതം പറഞ്ഞു. മണി കാര്യപരിപാടികൾ നിയന്ത്രിച്ചു, ലതിക ഹരിഹരൻ നന്ദി പറഞ്ഞു.
Next Story

