Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅടുക്കളയിൽ ജീവനക്കാരൻ...

അടുക്കളയിൽ ജീവനക്കാരൻ പുകവലിച്ചു, അധികൃതർ ഹോട്ടൽ അടച്ചുപൂട്ടി

text_fields
bookmark_border
അടുക്കളയിൽ ജീവനക്കാരൻ പുകവലിച്ചു, അധികൃതർ ഹോട്ടൽ അടച്ചുപൂട്ടി
cancel

യാമ്പു: ഭക്ഷണമൊരുക്കുന്ന സ്​ഥലത്ത്​ ജോലിക്കാരൻ പുകവലിച്ചതി​നെ തുടർന്ന്​ ഹോട്ടൽ അടച്ചുപൂട്ടി. പരിശോധനക്കിടയിലാണ്​ തൊഴിലാളി പുകവലിക്കുന്നത് ബലദിയ​ ഉദ്യോഗസ്​ഥരുടെ ശ്രദ്ധയിൽപ്പെട്ടത്​. വ്യത്തിക്കുറവും ഉപയോഗ്യയോഗയമല്ലാത്ത പാത്രങ്ങളും നടപടിക്ക്​ കാരണമായി. ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കണമെന്നും ബലദിയ ഒാഫീസ്​ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

Show Full Article
TAGS:gulf newsmalayalam newssmocking
News Summary - smocking-uae-gulf news
Next Story