Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 10:22 AM GMT Updated On
date_range 3 Sep 2017 10:22 AM GMTപഴയ വിൻഡോസിൽ ‘സ്ൈകപ്പ്’ ഇനി പ്രവർത്തിക്കില്ല
text_fieldsbookmark_border
അബൂദബി: യു.എ.ഇയിലെ പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി കണ്ടു സംസാരിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്ന സ്കൈപ്പ് ചില വിൻഡോസ് ഫോണുകളിൽ നിന്നും കമ്പ്യുട്ടറുകളിൽ നിന്നും അപ്രാപ്യമാവുന്നു. 7.17-7.30 പതിപ്പാണ് പ്രവർത്തനം നിർത്തുന്നത്. പഴയ സ്ൈകപ്പ് വെർഷനുകൾ ഉപയോഗിക്കുന്നവർ അടിയന്തിരമായി അവ പുതുക്കണമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ നാല് മുതൽ പഴയ പതിപ്പുകൾ പ്രവർത്തിക്കില്ലെന്നാണ് കമ്പനി നൽകുന്ന അറിയിപ്പ്.
Next Story