Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് ഫ്രീ​ഡം സ്ക്വ​യ​ർ

text_fields
bookmark_border
എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് ഫ്രീ​ഡം സ്ക്വ​യ​ർ
cancel
camera_alt

എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം സ്ക്വ​യ​ർ

ഷാ​ർ​ജ: ഷാ​ർ​ജ എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്രീ​ഡം സ്ക്വ​യ​ർ സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ റ​ഫീ​ക്കാ​സ് റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ൻ​കാ​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്‌.​എം. മു​ഹ​മ്മ​ദ് ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഷാ​ർ​ജ കെ.​എം.​സി.​സി. സെ​ക്ര​ട്ട​റി ഫൈ​സ​ൽ അ​ഷ്ഫാ​ഖ് ഫ്രീ​ഡം സ​ന്ദേ​ശം ന​ൽ​കി. എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് ഷാ​ർ​ജ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി.​എ. ഷാ​ഫി മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി.​കെ. അ​ബ്ദു​ൽ കാ​ദി​ർ പ്ര​തി​ജ്ഞ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ് ദേ​ശ​മം​ഗ​ലം, ദേ​ശീ​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ പ​യ്യ​നാ​ട്, ശാ​ക്കി​ർ ഫ​റോ​ക്ക്, സു​ലൈ​മാ​ൻ ബാ​വ, നൗ​ഫ​ൽ ക​ണ്ണൂ​ർ, ഷ​ഫീ​ക് വ​യ​നാ​ട്, ഷ​മീ​ർ ക​ണ്ണൂ​ർ, സു​ഹൈ​ർ അ​സ്ഹ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ഫീ​ർ ജാ​റം​ക​ണ്ടി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശേ​ഷം ‘സ്വ​ത​ന്ത്ര ഇ​ന്ത്യ: ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു. വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പാ​ല​ത്തും​ക​ര സ്വാ​ഗ​ത​വും അ​ഫ്സ​ൽ കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom squareSKFS
News Summary - SKFS Freedom Square
Next Story