Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോ​ട്ട്​ മു​ങ്ങി...

ബോ​ട്ട്​ മു​ങ്ങി ക​ട​ലി​ൽ കു​ടു​ങ്ങി​യ ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
sea
cancel

ദു​ബൈ: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ബോ​ട്ട്​ മു​ങ്ങി ക​ട​ലി​ൽ അ​ക​പ്പെ​ട്ട ആ​റു പേ​രെ യു.​എ.​ഇ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മ​ര ബോ​ട്ടി​ൽ സ​ഞ്ച​രി​ച്ച ഇ​റാ​നി​യ​ൻ പൗ​ര​ൻ​മാ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വാം ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന അ​പ​ക​ട​സ്ഥ​ലം ക​​ണ്ടെ​ത്തു​ക​യും ആ​റു പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി​യ ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeaRescuedBoatSaudi Arabia News
News Summary - Six people who were stuck in the sea after the boat sank were rescued
Next Story