Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറുമാസം: ദുബൈയിലെ...

ആറുമാസം: ദുബൈയിലെ പാർക്കുകൾ സന്ദർശിച്ചത്​ 1.5 കോടി പേർ

text_fields
bookmark_border
ആറുമാസം: ദുബൈയിലെ പാർക്കുകൾ സന്ദർശിച്ചത്​ 1.5 കോടി പേർ
cancel

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി പി​ന്നി​ടു​മ്പോ​ൾ ദു​ബൈ​യി​ലെ പൊ​തു പാ​ർ​ക്കു​ക​ൾ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ, ത​ടാ​ക​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​ത്​ 1.5 കോ​ടി പേ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ൽ​മം​സ​ർ പാ​ർ​ക്കി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​ത്.

9,51,000. മു​ഷ്​​രി​ഫ്​ പാ​ർ​ക്കാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. 7,01000 പേ​ർ. ദു​ബൈ ക്രീ​ക്ക്​ പാ​ർ​ക്കി​ൽ 6,58,000 പേ​രും സ​ബീ​ൽ പാ​ർ​ക്കി​ൽ 4,30,000 പേ​രും സ​ഫാ പാ​ർ​ക്കി​ൽ 15,30,000 പേ​രു​മാ​ണ്​ സ​ന്ദ​ർ​ശി​ച്ച​ത്. എ​ട്ട​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ദു​ബൈ ​ഫ്രെ​യിം കാ​ണാ​നെ​ത്തി. ക്യു​റാ​നി​ക്​ പാ​ർ​ക്കി​ൽ ഏ​ഴു ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ വ​ന്ന​ത്. 4,27,000 പേ​ർ​ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ സ​ന്ദ​ർ​ശി​ച്ചു. ചി​ൽ​ഡ്ര​ൻ സി​റ്റി​യി​ൽ 73,000 പേ​രും ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai NewsvisitorstravelDubai's parks
News Summary - Six months: 1.5 crore people visited Dubai's parks
Next Story