Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഞായറാഴ്ച
text_fieldsbookmark_border
Listen to this Article
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് നവംബർ ഒമ്പതിന് ദുബൈ അബൂഹൈലിലെ സ്പോർട്സ് ബേയിൽ നടക്കും.
ജില്ലയിലെ 16 ടീമുകൾ മാറ്റുരക്കും.
Next Story

