Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ സ​യ്യി​ദ് കോ​ള​ജ്...

സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലും​നി വാ​ർ​ഷി​കം

text_fields
bookmark_border
സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലും​നി വാ​ർ​ഷി​കം
cancel
camera_alt

സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ അ​ലും​നി വാ​ർ​ഷി​കാ​ഘോ​ഷ ബ്രോ​ഷ​ർ പ്ര​കാ​ശ​നം അ​ബ്ദു​ല്ല

പൊ​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ അ​ലും​നി ‘സ്കോ​ട്ട’ 20ാം വാ​ർ​ഷി​കാ​ഘോ​ഷ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ന​ട​ന്നു. സ​ർ സ​യ്യി​ദ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മ​ദീ​ന ഗ്രൂ​പ് എം.​ഡി​യു​മാ​യ അ​ബ്ദു​ല്ല പൊ​യി​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ ന​ഹ്ദ ലാ​വ​ണ്ട​ർ ഹോ​ട്ട​ലി​ൽ ഫെ​ബ്രു​വ​രി 11നാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESir Syed CollegeAlumni Annual
News Summary - Sir Syed College ,Alumni Annual,U.A.E
Next Story