Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന്
text_fieldsbookmark_border
സിംസാറുൽ ഹഖ് ഹുദവി
ദുബൈ: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അഹ്ലൻ റമദാൻ’ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവിയാണ് പ്രഭാഷണം നടത്തുക. പ്രഭാഷണം ഞായറാഴ്ച രാത്രി 7ന് അബുഹൈൽ കെ.എം.സി.സി ഹാളിൽ നടക്കും.
Next Story

