Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ...

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ര്‍ശി​പ്പി​ച്ചു

text_fields
bookmark_border
ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ര്‍ശി​പ്പി​ച്ചു
cancel
camera_alt

മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്​

അ​ബൂ​ദ​ബി: മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു നി​ര്‍മി​ച്ച ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ര്‍ശ​നം അ​ര​ങ്ങേ​റി. റെ​ഡ് എ​ക്‌​സി​ന്റെ ബാ​ന​റി​ല്‍ ഫി​റോ​സ് മാ​രാ​യം​കു​ന്ന​ത്ത് സം​വി​ധാ​നം ചെ​യ്ത്, സേ​തു നി​ര്‍മി​ച്ച, സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ‘പി​ങ്ക്​’, സ്വാ​തി ക്രി​യേ​ഷ​ന്റെ ബാ​ന​റി​ല്‍ വി​ദ്യ നി​ഷ​ന്‍ സം​വി​ധാ​നം ചെ​യ്ത്, നി​ഷ​ന്‍ റോ​യ്, ബി​ജി പൗ​ലോ​സ്, ഷീ​ബ, മ​നോ​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്നു നി​ര്‍മി​ച്ച, ‘അ​നാ​മി​ക’ എ​ന്നി​വ​യാ​ണ് പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സാ​ന്ദ്ര നി​ഷ​ന്‍, സൂ​ര്യ നി​ഷ​ന്‍, കെ.​വി.​എ​സ്. സൈ​ദു, നി​ഷെ​ന്‍ റോ​യ് എ​ന്നി​വ​ര്‍ ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മ താ​രം മാ​ള​വി​ക ശ്രീ​നാ​ഥ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാ​ജ​ന്‍ കെ. ​രാം, അ​നാ​മി​ക കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ര്‍ ശ​ര​ത് കോ​വി​ല​കം, ഡി.​ഒ.​പി. അ​ഖി​ലേ​ഷ്, ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ്കു​മാ​ര്‍, കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് രേ​ഖി​ന്‍ സോ​മ​ന്‍, ഇ​സ്‌​ലാ​മി​ക് സെ​ന്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഭി​നേ​താ​ക്ക​ളാ​യ ഷാ​ബു, ശ്രീ​ബാ​ബു, മ​യൂ​ഖ്, ശ്രീ​ജ, റാ​ഷി​ദ്, വി​നോ​ദ്, റാ​ഫി വ​സ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short filmuae
News Summary - Short films were shown
Next Story