Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ല്‍ ഈ​ദ്‌...

ഫു​ജൈ​റ​യി​ല്‍ ഈ​ദ്‌ ഷോ​പ്പി​ങ്​ മേ​ള

text_fields
bookmark_border
ഫു​ജൈ​റ​യി​ല്‍ ഈ​ദ്‌ ഷോ​പ്പി​ങ്​ മേ​ള
cancel
camera_alt????? ???? ?????? ????????? ????????? ????? ??????? ??????? ????????? ????????????????
ഫു​ജൈ​റ : പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു മാ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന ഈ​ദ്‌ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ന് ഫു​ജൈ​റ​യി​ല്‍ തു​ട​ക്ക​മാ​യി. ഫു​ജൈ​റ എ​ക്സി​ബി​ഷ​ന്‍ സെ​ൻ​റ​റി​ല്‍ ഇൗ ​മാ​സം ഒ​ന്നി​ന് ആ​രം​ഭി​ച്ച മേ​ള ഇൗ ​മാ​സം 31  വ​രെ നീ​ണ്ടു​നി​ല്‍ക്കും.  വി​വി​ധ ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ള്‍, പാ​ദ​ര​ക്ഷ​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ങ്ങി​യ നി​ര​വ​ധി സ്റ്റാ​ളു​ക​ള്‍ ആ​ണ് ഇ​വി​ടെ​യു​ള്ള​ത്.  കു​ട്ടി​ക​ള്‍ക്ക് വി​നോ​ദ​ത്തി​ല്‍ ഏ​ര്‍പ്പെ​ടാ​നു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.  ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ചൈ​ന​ക്കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ​യും ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ള്‍ ആ​ണ് കൂ​ടു​ത​ലും.  വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി 11 വ​രെ നീ​ണ്ടു നി​ല്‍ക്കു​ന്ന മേ​ള​യി​ല്‍ സ്ത്രീ​ക​ളു​ടെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.  വി​ദേ​ശി കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ലും സ്വ​ദേ​ശി സ്ത്രീ​ക​ള്‍ ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ള്‍.  പൊ​തു​വി​പ​ണി​യേ​ക്കാ​ൾ വി​ല​ക്കു​റ​വും സാ​ധ​ന​ങ്ങ​ള്‍ വി​ല​പേ​ശി വാ​ങ്ങി​ക്കാം എ​ന്നു​ള്ള​തും ആ​ളു​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്നു.
 
Show Full Article
TAGS:malayalam newsshopping festiverl uae gulf news
News Summary - shopping festiverl uae gulf news
Next Story