ശോഭന സെൻട്രൽ കുടുംബസംഗമം
text_fieldsശോഭന സെൻട്രൽ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: ശോഭന സെൻട്രൽ ക്ലബിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.ഷാർജയിലെ ബൈതുൽ റഫീഖ് റസ്റ്റാറന്റിൽ നടന്ന ചടങ്ങ് ശോഭന പ്രസിഡന്റ് പി.ജിജീഷിന്റെ അധ്യക്ഷതയിൽ ക്ലബ് രക്ഷാധികാരി എൻ. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
ശോഭന സെൻട്രൽ ചാരിറ്റി ചെയർമാൻ ടി. രഘുരാമൻ, കൺവീനർ എ. സുബീർ, ഭാരവാഹികളായ കെ.സനോജ്, സുജി കണ്ടത്തിൽ, കെ.രാജേന്ദ്രൻ, കെ.ദിവാകരൻ, കെ. ജയേഷ് കുമാർ, ശശി കുന്നുമ്മൽ, കെ.വി അനിലൻ, മനു കണ്ടത്തിൽ, ടി.എ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെൻട്രൽ സെക്രട്ടറി പി. നിശാന്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

