Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ ഫാത്തിമ ഉദ്യാനം...

ശൈഖ ഫാത്തിമ ഉദ്യാനം ദേശീയ ദിനത്തിൽ തുറക്കും

text_fields
bookmark_border
Sheikha-Fatima-Park
cancel

അബൂദബി: യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാ​ഗമായി ശൈഖ ഫാത്തിമ ഉദ്യാനം നാടിനു സമർപ്പിക്കും. അൽ ബത്തീൻ തെരുവിൽ 46000 ചതുരശ്രമീറ്ററിലാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

ഷോപ്പുകളും റെസ്​​റ്റോറൻറുകളുമൊക്കെ പാർക്കിലുണ്ടാവും. നായകൾക്കു വേണ്ടി ഇടം നീക്കിവച്ചിരിക്കുന്ന അബൂദബിയിലെ ആദ്യ പാർക്ക് കൂടിയാണിത്. ഡിസംബർ രണ്ട്, മൂന്ന് തീയതികൾ മുതലാണ് പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുക. അബൂദബി മുനിസിപാലിറ്റിയും ഐ.എം.കെ.എ.എൻ പ്രോപർട്ടീസും സംയുക്തമായാണ് പാർക് തയ്യാറാക്കിയത്.

Show Full Article
TAGS:Sheikha FatimaEmarat beats
Next Story