Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് തഹ് നൂൻ...

ശൈഖ് തഹ് നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

text_fields
bookmark_border
ശൈഖ് തഹ് നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം
cancel

അബൂദബി: യു.എ.ഇ രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ് യാൻ അന്തരിച്ചു. യു.എ.ഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയാണ് ശൈഖ് തഹ് നൂൻ. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച മുതൽ ഏഴ് ദിവസം ദേശീയപതാക പാതി താഴ്ത്തിക്കെട്ടും. ശൈഖ് തഹ് നൂനിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESheikh Tahnoon bin Mohammed
News Summary - Sheikh Tahnoon bin Mohammed passed away; seven days of mourning in the UAE.
Next Story