Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ മഹത്തയിലെ പള്ളി...

അല്‍ മഹത്തയിലെ പള്ളി ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
അല്‍ മഹത്തയിലെ പള്ളി ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
cancel
camera_alt

മ​സ്ജി​ദ്​ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ശൈ​ഖ് സു​ല്‍ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​വ​ദി​ക്കു​ന്നു 

ഷാ​ര്‍ജ: ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ആ​ദ്യ​വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ ഷാ​ര്‍ജ​യു​ടെ അ​ല്‍ മ​ഹ​ത്ത പ്ര​ദേ​ശ​ത്ത് നി​ർ​മി​ച്ച അ​ല്‍ ബ​റാ​റ പ​ള്ളി​യു​ടെ ഉ​ദ്ഘാ​ട​നം സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി നി​ര്‍വ​ഹി​ച്ചു.

സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും ന​മ​സ്ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള, 665 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന ര​ണ്ട് നി​ല​ക​ളു​ള്ള പ​ള്ളി​യി​ല്‍ 7.5 മീ​റ്റ​ര്‍ വ്യാ​സ​വും 30 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള മി​നാ​ര​മു​ണ്ട്. മൂ​ന്ന് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ഒ​ന്ന് സ്ത്രീ​ക​ള്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ശു​ചി​മു​റി​ക​ളും അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന സ്ഥ​ല​ങ്ങ​ളും വാ​ഹ​ന പാ​ര്‍ക്കി​ങ് സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Sultanmosque
Next Story