Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുര്‍ആൻ ബിരുദദാന ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ പങ്കെടുത്തു
text_fieldsbookmark_border
ബിരുദം പൂർത്തിയാക്കിയവർക്ക് ശൈഖ് സുൽത്താൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
ഷാര്‍ജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലെ ഹോളി ഖുറാൻ അക്കാദമിയിൽനിന്നുള്ള സർട്ടിഫൈഡ് ഖുറയുടെ (ഹോളി ഖുർആൻ പാരായണം) ആദ്യ ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു. സ്ഥാപനത്തി െൻറ തുടക്കത്തില്‍ ആഗ്രഹിച്ചതെല്ലാം കുട്ടികള്‍ ഏറ്റെടുക്കുകയും ഉന്നതികളിലേക്ക് കുതിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നതായി ശൈഖ് സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു.അല്‍ ഖാസിമി സര്‍വകലാശാലയോട് ചേര്‍ന്നാണ് ഹോളി ഖുർആൻ അക്കാദമി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

