Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയുടെ...

റാസല്‍ഖൈമയുടെ നേട്ടങ്ങള്‍; ജനങ്ങളെ പ്രശംസിച്ച് ശൈഖ് സഊദ്

text_fields
bookmark_border
Sheikh Saud praised the achievements that Ras Al Khaimah accomplished during 2022
cancel

റാ​സ​ല്‍ഖൈ​മ: 2022ല്‍ ​വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ജ​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി. ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യാ​ല്‍ ന​യി​ക്ക​പ്പെ​ടു​ന്ന സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളു​ടെ വ​ര്‍ഷ​മാ​യി​രു​ന്നു 2022.

റാ​സ​ല്‍ഖൈ​മ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ര്‍വ ജ​ന​ങ്ങ​ളു​ടെ​യും അ​ര്‍പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് നേ​ട്ട​ങ്ങ​ള്‍ക്ക് സ​ഹാ​യി​ച്ച​ത്. പു​തു​വ​ര്‍ഷ​ത്തി​ല്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന​തി​നും വ​രും ത​ല​മു​റ​ക​ള്‍ക്ക് ശോ​ഭ​ന​മാ​യ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ല്‍ അ​ഭി​ലാ​ഷ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള യ​ജ്ഞ​ങ്ങ​ള്‍ തു​ട​രാ​ന്‍ രാ​ജ്യ​ത്തി​ന് ക​ഴി​യു​മെ​ന്നും ശൈ​ഖ് സ​ഊ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahSheikh Saud
News Summary - Sheikh Saud, praised the achievements, that Ras Al Khaimah, accomplished during 2022
Next Story