Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ സജ്ജം; 2018...

യു.എ.ഇ സജ്ജം; 2018 ശുഭകരം: ശൈഖ്​ മുഹമ്മദ്​ 

text_fields
bookmark_border
യു.എ.ഇ സജ്ജം; 2018 ശുഭകരം: ശൈഖ്​ മുഹമ്മദ്​ 
cancel
camera_alt????? ???????????? ????????? ????? ????????? ??? ??????? ?? ???????

ദുബൈ: അറബ്​ ലോകം അതിവേഗത്തിലുള്ള രാഷ്​ട്രീയ സാമ്പത്തിക പരിവർത്തനങ്ങളിലൂടെയാണ്​ നീങ്ങുന്നതെന്നും മാറ്റങ്ങൾക്ക്​ സജ്ജമാവാത്ത രാഷ്​ട്രങ്ങൾ വർഷങ്ങൾ പിന്നോട്ടടിക്കുന്ന അവസ്​ഥയുണ്ടാകുമെന്നും യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

അറബ്​ സ്​ട്രാറ്റജി ഫോറത്തിലൂടെ രാഷ്​ട്രീയമായും സാമ്പത്തികമായും മാറ്റങ്ങളെ മുൻകൂട്ടി കാണുകയാണ്​ തങ്ങളെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. രാഷ്​ട്രീയവും സാമ്പത്തികവും ശാസ്​ത്രീയവുമായി മാറ്റങ്ങൾക്ക്​ സുസജ്ജമായ യു.എ.ഇക്ക്​ 2018 വർഷം ശുഭകരമായിരിക്കുമെന്നും അറബ്​ പ്രതിസന്ധികൾക്ക്​ നിർണായകമായ പരിഹാരങ്ങൾക്ക്​ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh Muhammadgulf newsmalayalam news
News Summary - sheikh muhammad-uae-gulf news
Next Story