Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൂപ്പർ മാർക്കറ്റിൽ​...

സൂപ്പർ മാർക്കറ്റിൽ​ ശൈഖ്​ മുഹമ്മദി​െൻറ അപ്രതീക്ഷിത സന്ദർശനം

text_fields
bookmark_border
സൂപ്പർ മാർക്കറ്റിൽ​ ശൈഖ്​ മുഹമ്മദി​െൻറ അപ്രതീക്ഷിത സന്ദർശനം
cancel

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അപ്രതീക്ഷിതമായി സൂപ്പർമാർക്കറ്റിൽ എത്തിയത്​ ജനങ്ങൾക്ക്​ അത്ഭുതമായി.സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിലൂടെയാണ്​ ഇക്കാര്യം പുറംലോകമറിഞ്ഞത്​.

ശൈഖ്​ മുഹമ്മദ്​ സൂപ്പർമാർക്കറ്റിൽ ജനങ്ങൾക്കിടയിലൂടെ നടക്കുന്നതാണ്​ വിഡിയോയിൽ ഉള്ളത്​. അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയെ കണ്ട ജനം അത്ഭുതപ്പെടുന്നതും ഇതിൽ കാണാം.ആദ്യമായല്ല ഇദ്ദേഹം ഇത്തരം അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തുന്നത്​.

കോവിഡ്​ മഹാമാരിക്ക്​ മുമ്പ്​ പലതവണ ജനങ്ങൾക്കിടയിൽ ഇറങ്ങിവരുകയും അഭിവാദ്യം ചെയ്യുകയും ചെയ്​തിട്ടുണ്ട്​.2016ൽ സർക്കാർ ഓഫിസിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammedsupermarket
News Summary - Sheikh Mohammed's unexpected visit to the supermarket
Next Story