Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഭ്യന്തര ടൂറിസം പ്രോൽസാഹിപ്പിക്കൽ: നടന്നും സൈക്കിൾ ചവിട്ടിയും ദുബൈ ഭരണാധികാരിയുടെ ഹത്ത ടൂർ
text_fieldsbookmark_border
ദുബൈ: വേൾഡ് കൂളസ്റ്റ് വിൻറർ ചലഞ്ചിന് പ്രോത്സാഹനമേകാൻ മുന്നിൽനിന്ന് നയിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലോകത്തെ ക്ഷണിച്ച ശൈഖ് മുഹമ്മദ് മറ്റുള്ളവർക്ക് മാതൃക കാണിച്ച് വെള്ളിയാഴ്ച ഹത്തയിലേക്ക് യാത്ര നടത്തി. സൈക്കിളിലും നടന്നുമായിരുന്നു അദ്ദേഹത്തിെൻറ യാത്ര. ശൈഖ് മുഹമ്മദ് തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.
എെൻറ രാജ്യത്തെ ടൂറിസം ഏറ്റവും സുന്ദരമാണെന്നും ഈ നാട്ടിലെ വിനോദസഞ്ചാരത്തിന് നൽകുന്ന പിന്തുണ ഇവിടെയുള്ള ജനങ്ങൾക്ക് നൽകുന്ന പിന്തുണക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

