Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വ​ന്തം...

സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ വ​ര​ച്ച്​ വോ​ൾ​ഗ

text_fields
bookmark_border
സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ വ​ര​ച്ച്​ വോ​ൾ​ഗ
cancel
camera_alt

വോ​ൾ​ഗ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ ത​യാ​റാ​ക്കി​യ ശൈ​ഖ്​ മു​ഹ​മ്മ​ദി​െൻറ ചി​ത്രം

ദു​ബൈ: സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നെ വ​ര​ച്ച്​ വോ​ൾ​ഗ. ക​മ്പ​നി വെ​യ​ർ​ഹൗ​സി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​രാ​യ സു​ജി​മോ​നും കാ​ർ​ത്തി​കും ചേ​ർ​ന്നാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ വ​ര​ച്ച​ത്. അ​രി, പ​ഞ്ച​സാ​ര, പാ​ൽ​​പൊ​ടി, കോ​ക്ക​ന​ട്ട്​ പൗ​ഡ​ർ, ചാ​യ​പ്പൊ​ടി, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വ​ര. മൂ​ന്നു​ ദി​വ​സം​കൊ​ണ്ടാ​ണ്​ ചി​ത്രം പൂ​ർ​ത്തീ​ക​രി​ച്ച​ത്. യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ​ര​മാ​ണി​തെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh mohammed
News Summary - Sheikh Mohammed was created by Volga using his own products.
Next Story