Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ശബാബ് അൽ അഹ്‌ലി’ക്ക്​...

‘ശബാബ് അൽ അഹ്‌ലി’ക്ക്​ ശൈഖ്​ മുഹമ്മദിന്‍റെ സ്വീകരണം

text_fields
bookmark_border
‘ശബാബ് അൽ അഹ്‌ലി’ക്ക്​ ശൈഖ്​ മുഹമ്മദിന്‍റെ സ്വീകരണം
cancel
camera_alt

ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ടീ​മം​ഗ​ങ്ങ​ൾ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​നൊ​പ്പം

ദു​ബൈ: യു.​എ.​ഇ പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ക്ല​ബി​ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​ന്‍റെ അ​ഭി​ന​ന്ദ​നം. ക​ളി​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ദ്ദേ​ഹം ഒ​രോ​രു​ത്ത​രെ​യാ​യി പ​രി​ച​യ​പ്പെ​ടു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്തു.

കാ​യി​ക​വി​നോ​ദ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ ഉ​ന്മേ​ഷ​വും ഊ​ർ​ജ​വും പ​ക​രു​ന്ന​താ​ണെ​ന്നും ന​മ്മു​ടെ ഐ​ക്യ​ത്തെ​യും ഒ​ത്തൊ​രു​മ​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ പി​ന്നീ​ട്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്തൂം, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്തൂം എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു.​എ.​ഇ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ൾ ലീ​ഗ് 2023 സീ​സ​ണി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ക്ല​ബ്‌ 57 പോ​യ​ന്‍റു​മാ​യാ​ണ് ലീ​ഗ് ജേ​താ​ക്ക​ളാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MohammedShabab Al Ahlileague champions
News Summary - Sheikh Mohammed meets league champions Shabab Al Ahli
Next Story