Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് മുഹമ്മദ് ബിന്‍...

ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അജ്മാന്‍ ഭരണാധികാരി സ്വീകരിച്ചു

text_fields
bookmark_border
ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അജ്മാന്‍ ഭരണാധികാരി സ്വീകരിച്ചു
cancel

അജ്മാന്‍: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്വീകരിച്ചു. ഈദുല്‍ ഫിത്​ര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. രാജ്യത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.

ഈദ് സന്ദേശം പരസ്പരം കൈമാറി. ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹിയാന്‍, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്‍, ശൈഖ് അബ്​ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുയിമി തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin Zayed
News Summary - Sheikh Mohammed bin Zayed was received by the ruler of Ajman
Next Story