Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൊമാലിയക്ക് 35 ദശലക്ഷം ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsbookmark_border
Listen to this Article
ദുബൈ: സൊമാലിയയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് 35 ദശലക്ഷം ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
അദ്ദേഹം ചുമതല ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യ പ്രഖ്യാപനങ്ങളിലൊന്നാണിത്. സൊമാലിയയിലെ വികസന പ്രവർത്തനങ്ങൾക്കായിരിക്കും ഈ തുക പ്രധാനമായും ഉപയോഗിക്കുക. സൗഹൃദ രാജ്യങ്ങളെ സഹായിക്കുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് സഹായം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

