Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ് നേതാക്കളിൽ...

അറബ് നേതാക്കളിൽ ഏറ്റവും ശ്രദ്ധേയൻ ശൈഖ് മുഹമ്മദ് ബിൻ സായിദ്

text_fields
bookmark_border
അറബ് നേതാക്കളിൽ ഏറ്റവും ശ്രദ്ധേയൻ ശൈഖ് മുഹമ്മദ് ബിൻ സായിദ്
cancel
camera_alt????? ??????????? ???? ???????? ??? ??????????
അ​ബൂ​ദ​ബി: കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഉ​പ​സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​നെ 2019ലെ ​അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ നേ​താ​വാ​യി ‘റ​ഷ്യ ടു​ഡേ’ ന​ട​ത്തി ​യ ഓ​ൺ​ലൈ​ൻ വോ​​ട്ടെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു ​മാ​ര​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
ലോ​ക​ത്തി​​െൻറ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 1,38,80,968 പേ​രാ​ണ് ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ത്ത​ത്. 97,34,963 പേ​ർ (70.13 ശ​ത​മാ​നം) ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ന് വോ​ട്ടു​ചെ​യ്തു. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് 22,19,042 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.
പ​ങ്കെ​ടു​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​​െൻറ 15.98 ശ​ത​മാ​ന​മാ​ണി​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 17,12,186 പേ​രാ​ണ് (12.33ശ​ത​മാ​നം) മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ന്​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​താ​ഹ് അ​ൽ​സീ​സി​ക്കാ​ണ് നാ​ലാം സ്ഥാ​നം. 0.52 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ 72,751 വോ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh Mohammed bin Zayed Al Nahyan
News Summary - sheikh mohammed bin zayed al nahyan
Next Story