Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ നിയാദി-ശൈഖ്...

അൽ നിയാദി-ശൈഖ് മുഹമ്മദ് സംഭാഷണം നാളെ

text_fields
bookmark_border
അൽ നിയാദി-ശൈഖ് മുഹമ്മദ് സംഭാഷണം നാളെ
cancel
camera_alt

ശൈഖ് മുഹമ്മദ്, ഹസ്സ അൽ മൻസൂരി, സുൽത്താൻ നിയാദി എന്നിവർ (ഫയൽചിത്രം)

ദുബൈ: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ആ​റു​മാ​സ​ത്തെ ദൗ​ത്യം ആ​രം​ഭി​ച്ച യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തും.

ചൊ​വ്വാ​ഴ്ച യു.​എ.​ഇ സ​മ​യം വൈ​കീ​ട്ട് 4.50നാ​ണ് സം​ഭാ​ഷ​ണ​മെ​ന്ന് നാ​സ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ മി​ക്ക ആ​ഴ്ച​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും അ​ൽ നി​യാ​ദി സ​മ​യം ക​ണ്ടെ​ത്തും. 2019ൽ ​യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ഹ​സ്സ അ​ൽ മ​ന​സ്സൂ​രി​യോ​ടും ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കെ ശൈ​ഖ് മു​ഹ​മ്മ​ദ് സം​സാ​രി​ച്ചി​രു​ന്നു.

നേ​ര​ത്തെ ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് യാ​ത്ര​ക്ക് അ​വ​സാ​ന മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് നി​യാ​ദി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് അ​ൽ നി​യാ​ദി​ക്ക്​ ഒ​പ്പ​മു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​റു മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ക. ദൗ​ത്യം പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​നെ വ​ഹി​ച്ചു​ള്ള ചാ​ന്ദ്ര​യാ​ത്ര​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin RashidSultan Al Neyadi
News Summary - Sheikh Mohammed bin Rashid to speak to Sultan Al Neyadi on Tuesday
Next Story