Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വ​ത്വം...

യു​വ​ത്വം രാ​ജ്യ​ത്തി​െൻറ ക​രു​ത്ത് ​–ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
യു​വ​ത്വം രാ​ജ്യ​ത്തി​െൻറ ക​രു​ത്ത് ​–ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel

ദു​ബൈ: യു​വ​ജ​ന​ത​യാ​ണ്​ രാ​ജ്യ​ത്തി​െൻറ ക​രു​ത്തെ​ന്നും അ​വ​രു​ടെ നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

ലോ​ക യു​വ​ജ​ന ദി​ന​ത്തി​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം യു​വാ​ക്ക​ൾ​ക്ക്​ ആ​ശം​സ നേ​ർ​ന്ന​ത്. യു​വ​ത്വ​ത്തി​െൻറ ആ​ശ​യ​ത്താ​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ട്ട യു​വ രാ​ജ്യ​മാ​ണ്​ യു.​എ.​ഇ. രാ​ജ്യ​ത്തി​െൻറ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ഇ​ന്ധ​നം യു​വാ​ക്ക​ളും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളു​മാ​ണ്. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​വും ആ​ണ​വ നി​ല​യ​ങ്ങ​ളും സാ​മ്പ​ത്തി​ക വി​ക​സ​ന​വു​മെ​ല്ലാം യു​വ​ത്വ​ത്തി​െൻറ ക​രു​ത്തി​ൽ നാം ​സ്വ​ന്ത​മാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newssheikh mohammed bin rashid al maktoum
Next Story