ബിരുദദാന ചടങ്ങിൽ ശൈഖ് മുഹമ്മദ് എത്തി
text_fieldsഅൽ ഐനിലെ സായിദ് മിലിറ്ററി കോളജിെൻറ ബിരുദദാന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുക്കുന്നു
അൽ ഐൻ: അൽ ഐനിലെ സായിദ് മിലിറ്ററി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങിലും പരേഡിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. മികച്ച നേട്ടം കൈവരിച്ചവരെ അദ്ദേഹം ആദരിക്കുകയും ഭാവിയിലേക്ക് ആശംസകൾ നേരുകയും ചെയ്തു. രാജ്യത്തെ സേവിക്കാനുള്ള അവരുടെ മനസ്സിനെ ആദരവോടെ കാണുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

