Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ റൂളേഴ്​സ്​​ കോർട്ട്​ ചെയർമാൻ

text_fields
bookmark_border
ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ റൂളേഴ്​സ്​​ കോർട്ട്​ ചെയർമാൻ
cancel

ദുബൈ: ദുബൈ ഉപഭരണാധികാരി ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനെ ദുബൈ റൂളേഴ്​സ്​ കോർട്ട്​ ചെയർമാനായി നിയമിച്ചു.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story