ശൈഖ് ഹംദാൻ ലക്സംബർഗ് പവിലിയൻ സന്ദർശിച്ചു
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ലക്സംബർഗ് പവലിയൻ സന്ദർശിക്കുന്നു
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലക്സംബർഗ് കിരീടാവകാശി പ്രിൻസ് ഗില്യൂമുമായി കൂടിക്കാഴ്ച നടത്തി. എക്സ്പോ നഗരിയിലെ ലക്സംബർഗ് പവിലിയനിലാണ് ഇരുവരും ചർച്ച നടത്തിയത്. പവലിയൻ ചുറ്റിക്കണ്ട ശൈഖ് ഹംദാൻ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. യൂറോപ്യൻ രാജ്യമായ ലക്സംബർഗിെൻറ താഴ്വരകളും മലയിടുക്കുകളും സന്ദർശകർക്ക് മനസ്സിലാക്കി നൽകുന്ന രീതിയിലാണ് പവലിയൻ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

