Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച്​ ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച്​ ശൈ​ഖ്​ ഹം​ദാ​ൻ
cancel
camera_alt

ഓ​ണാ​ഘോ​ഷ​ത്തി​ൽ മ​ല​യാ​ളി​ക​ളോ​ടൊ​പ്പം പ​ങ്കു​ചേ​ർ​ന്ന ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: മ​ല​യാ​ളി​ക​ളോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. സെ​റ്റ് സാ​രി​യും മു​ണ്ടും അ​ണി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​യാ​ളി​ക​ളോ​ടൊ​പ്പം പൂ​ക്ക​ള​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ന്ന ശൈ​ഖ്​ ഹം​ദാ​ന്റെ ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്റെ ടീ​മി​ലെ മ​ല​യാ​ളി​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. യു.​കെ​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

ഇ​ൻ​സ്റ്റ​​ഗ്രാ​മി​ൽ ഓ​ണ​സ​ദ്യ​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച ശൈ​ഖ് ഹം​ദാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ളും നേ​ർ​ന്നി​രു​ന്നു. 27 കൂ​ട്ടം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​യു​ടെ ഫോ​ട്ടോ സ്റ്റോ​റി​യി​ലൂ​ടെ പ​ങ്കു​വെ​ച്ചാ​ണ് എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും അ​ദ്ദേ​ഹം ഓ​ണാ​ശം​സ നേ​ർ​ന്ന​ത്. ചോ​റ്, വാ​ഴ​പ്പ​ഴം ചി​പ്‌​സ്, ശ​ര്‍ക്ക​ര വ​ര​ട്ടി, ഉ​പ്പ്, പ​പ്പ​ട​മ​ട​ക്കം സ​ദ്യ​യി​ലു​ണ്ട്. ഇ​പ്പോ​ള്‍ യു.​കെ​യി​ലെ യോ​ര്‍ക് ഷെ​യ​റി​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanMalayaliesOnam 2023Kerala News
News Summary - Sheikh Hamdan greets Malayalis with Onam
Next Story